ആക്രമിക്കപ്പെട്ടതിനുപിന്നാലെ 2018-ലാണ് നടി എ എം എം എയില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവരും സംഘടനയില്‍നിന്ന് രാജിവെച്ചു
ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസിഫ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സിവില്‍ പൊലീസുകാരുടെയും ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലാണ് പിടിച്ചുവെച്ച് കയ്യേറ്റം ചെയ്തതെന്നും സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.